Idukki View Point
ഇടുക്കി ടൌണില്‍ സ്ഥിതി ചെയ്യുന്നു. ഇടുക്കി ഡാമിന്റെ മനോഹരമായ കാഴ്ച ഇവിടെ നിന്ന് ആസ്വദിക്കാം. എല്ലാ ദിവസവും സഞ്ചാരികള്‍ക്ക് പ്രവേശനം. പഴയ കാലഘട്ടങ്ങളിലെ ജനങ്ങളുടെ ജീവീതങ്ങള് പ്രദർശിപ്പിച്ചിരിക്കുന്ന പൈതൃ മ്യൂസിയം ഏറെ കൌതുകരമാണ്. ഡിറ്റിപിസി നിയന്ത്രണത്തില്‍.