ചെറുതോണി ഡാം വ്യൂ
കേരളത്തിലെ ഏറ്റവും നീളം കൂടിയ ഡാം. 1 കിലോമീറ്റർ ദൂരം. 5 ഷട്ടറുകള്‍ പ്രവർത്തിക്കുന്നു. കാലവർഷക്കാലത്ത് ഡാം നിറയുമ്പോള്‍ തുറന്നു വിടുന്നു. സീസണില്‍ മാത്രം സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കുന്നു. ബോട്ടിംഗ് നടത്തുന്നതിന് സൌകര്യം. KSEB നിയന്ത്രണത്തില്‍.