ഹില്‍വ്യൂ പാർക്ക് ചെറുതോണി
ഇടുക്കി ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയമേറിയ പാർക്ക്. പാറേമാവ് കൊലുമ്പന്‍ സ്മാരകത്തിന് അടുത്ത് സ്ഥിതി ചെയ്യുന്നു. ഇടുക്കി – ചെറുതോണി ഡാമുകളുടെ മനോഹരമായ കാഴ്ച ഇവിടെ നിന്ന് കാണാം. എല്ലാദിവസവും സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കുന്നു. വിവിധയിനം റൈഡുകള്‍ നടത്താന്‍ അവസരം. മുതിർന്നവർക്കും കുട്ടികള്‍ക്കും ഏറെ ഇഷ്ടപ്പെടുന്ന പാർക്ക്. വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്ക് നിയന്ത്രണത്തില്‍.