Idukki View Point

ഇടുക്കി ടൌണില്‍ സ്ഥിതി ചെയ്യുന്നു. ഇടുക്കി ഡാമിന്‍റെ മനോഹരമായ കാഴ്ച ഇവിടെ നിന്ന് ആസ്വദിക്കാം. എല്ലാ ദിവസവും സഞ്ചാരികള്‍ക്ക് പ്രവേശനം. പഴയ കാലഘട്ടങ്ങളിലെ ജനങ്ങളുടെ ജീവീതങ്ങള്‍ പ്രദർശിപ്പിച്ചിരിക്കുന്ന പൈതൃ മ്യൂസിയം ഏറെ കൌതുകരമാണ്. ഡിറ്റിപിസി നിയന്ത്രണത്തില്‍.

Idukki View Point