ഇടുക്കി ഡാം
ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം. കുറവന്‍ - കുറത്തി മലനിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്നു. മൂലമറ്റം പവർഹൌസിലേക്ക് വെള്ളം എത്തിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്നു. അവധി ദിവസം സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കുന്നു. ജില്ലാ ഭരണകൂടത്തിനടുത്ത് സ്ഥിതി ചെയ്യുന്നു. KSEB നിയന്ത്രണത്തില്‍.