വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങള്‍ക്ക് സർക്കാർ സ്ഥാപനങ്ങളില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമസംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനായി പൌരന്‍മാർക്ക് വിവരങ്ങള്‍ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പു നല്കുന്നു.
പബ്ലിക് ഇന്‍ഫർമേഷന്‍ ഓഫീസർ
യേശുദാസി എസ്. മേരി
സെക്രട്ടറി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്
തടിയംപാട് പി.ഒ. ഇടുക്കി ജില്ല പിന്‍- 685602
ഫോണ്‍- 9496045077.
അസിസ്റ്റന്‍റ് പബ്ലിക് ഇന്‍ഫർമേഷന്‍ ഓഫീസർ
അജയ് വർഗീസ്
ഹെഡ്ക്ലാർക്ക്
വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്
തടിയംപാട് പി.ഒ. ഇടുക്കി ജില്ല പിന്‍- 685602
ഫോണ്‍ 8848425140
അപ്പലേറ്റ് അതോറിറ്റി
സെന്‍കുമാർ കെ.
പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടർ
തദ്ദേശ സ്വയംഭരണവകുപ്പ് ഇടുക്കി- 685603
ഫോണ്‍- 9447237628