ഒറ്റ നോട്ടത്തില്‍

പൊതുവിവരങ്ങള്‍

പഞ്ചായത്തിന്‍റെ പേര് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് രൂപികരിച്ചവർഷം 1969

ഉള്‍പ്പെടുന്ന വില്ലേജ്  ഇടുക്കി താലൂക്ക്ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഇടുക്കി വാർഡുകളുടെ എണ്ണം 15

ഊരുകൂട്ടങ്ങള്‍  5 (മണിപ്പാറ, മണിയാറൻകുടി, വട്ടമേട്, പെരുകാല, കൊലുമ്പൻകോളനി)

വിസ്തീർണ്ണം 199.84 ച.കീ.മി

അതിരുകള്‍

വടക്ക് ഇടുക്കി-കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്

തെക്ക് അറക്കുളം, വെളളിയാമറ്റം, ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തുകള്‍

കിഴക്ക്മ രിയാപുരംഗ്രാമ പഞ്ചായത്ത്/പെരിയാർ

പടിഞ്ഞാറ് ഉടുമ്പനൂർ, ഇടുക്കി-കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തുകള്‍                            

ജനസംഖ്യ 19723 (2011 സെൻസസ്)

   (എ) പുരുഷൻ  9808

   (ബി) സ്ത്രീകള്‍ 9915

   (സി) പട്ടികജാതിക്കാർ 1696

   (ഡി) പട്ടികവർഗ്ഗം 1346

പാർലമെന്‍റ് മണ്ഡലം  ഇടുക്കി

പാർലമെന്‍റ് അംഗം  അഡ്വ. ഡീൻ കുര്യാക്കോസ്

അസംബ്ലി നിയോജകമണ്ഡലം ഇടുക്കി

നിയമസഭാം ശ്രീ. റോയി കെ പൌലോസ്

ജില്ലാ പഞ്ചായത്ത് ഡിവിഷൻ പൈനാവ്

ജില്ലാ പഞ്ചായത്ത് പ്രതിനിധി ശ്രീ. ഫ്രാൻസിസ് അറയ്ക്കപറമ്പിൽ

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ വാഴത്തോപ്പ്, പൈനാവ്, ഇടുക്കി (ഭാഗീകം)

ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍  ശ്രീമതി. വിജി കണ്ണൻ, ശ്രീ. ബിജു നിള, ശ്രീമതി. ടെസി ജോസഫ്